ചൈനയിൽ ഖുർആൻ ആപ്​ നീക്കി ആപ്പി​ൾ

ബെയ്​ജിങ്​: ചൈനയിൽ ഖുർആൻ മജീദ് ആപ്​​ നീക്കം ചെയ്​ത്​ ആപ്പി​ൾ. ചൈനീസ്​ അധികൃതരുടെ നിർദേശമനുസരിച്ചാണ്​ ആപ്പി​ളി​െൻറ തീരുമാനം. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുർആൻ ആപ്​ ആണിത്​.

ആപ്​ നീക്കിയതിനെക്കുറിച്ച്​ ആപ്പി​ളും ചൈനീസ്​ അധികൃതരും പ്രതികരിച്ചിട്ടില്ല. ആപ്പി​ളി​െൻറ ഏറ്റവും വലിയ വിപണി ചൈനയിലാണ്​. ഇസ്​ലാം ഔദ്യോഗിക മതമായി ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി അംഗീകരിച്ചതാണ്​.

അതേസമയം, ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്ന്​ ചൈനക്കെതിരെ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Apple removes Quran app in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.