ബെയ്ജിങ്: വിക്ഷേപിച്ചതിനു ശേഷം തിരിച്ചത്തെിക്കാവുന്ന സാറ്റലൈറ്റ് പരീക്ഷണത്തില്‍ ചൈന വിജയം കുറിച്ചു. മൈക്രോ ഗ്രാവിറ്റി, സ്പെയ്സ് ലൈഫ് സയന്‍സ് എന്നിവയെ കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിച്ച ബുള്ളറ്റ് രൂപത്തിലുള്ള സാറ്റലൈറ്റുകളെയാണ് ചൈന ഭൂമിയില്‍ തിരിച്ചത്തെിച്ചത്.
എസ്.ജെ 10 എന്ന സാറ്റലൈറ്റ് , ജിക്വാന്‍ സാറ്റലൈറ്റ് ലോഞ്ചിങ് സെന്‍ററില്‍ നിന്ന് ലോങ് മാര്‍ച്ച് 2 ഡി വഴിയാണ് വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.