സിറിയയില്‍ 4000ല്‍ അധികം പേരെ ഐ.എസ് കൂട്ടക്കുരുതി ചെയ്തെന്ന്

ലണ്ടന്‍: സിറിയയില്‍ രണ്ടുവര്‍ഷത്തിനിടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 4144 പേരെ ഐ.എസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
കൊലപാതകത്തിന് ഏറെ പ്രാകൃതമായ തലവെട്ടല്‍ രീതിയാണ് ഐ.എസ് കൂടുതലായും സ്വീകരിക്കുന്നത്. ദൈറുസ്സൂര്‍, റഖാ, അലപ്പോ, ഹിംസ്, അല്‍ ഹസാഖ, ഡമസ്കസ് എന്നീ നഗരങ്ങളിലാണ് കൂടുതല്‍ കൊലപാതകങ്ങളും നടന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷകസംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.