ആസ്​ട്രേലിയൻ വിദ്യാർഥി ഉത്തരകൊറിയയിൽ അറസ്​റ്റിൽ

മെൽബൺ: ആസ്​ട്രേലിയൻ വിദ്യാർഥിയെ ഉത്തരകൊറിയ അറസ്​റ്റ്​ ചെയ്​തതായി റിപ്പോർട്ട്​. ഇക്കാര്യത്തിൽ ആസ്​ട്രേലിയ ഉത്തര​കൊറിയയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. ​ഒരു വർഷമായി ഉത്തരകൊറിയയിൽ താമസിക്കുന്ന 29കാരനായ അലക്​ സിഗ്​ലി ആണ്​ അറസ്​റ്റിലായത്​.

ഇദ്ദേഹത്തെ അറസ്​റ്റുചെയ്​തത്​ ഉത്തരകൊറിയ സ്​ഥിരീകരിച്ചിട്ടില്ല. കിം ഇൽ സങ്​ യൂനിവേഴ്​സിറ്റിയിലെ ബിരുദ വിദ്യാർഥിയാണ്​ അലക്​.

Tags:    
News Summary - australian student arrested -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.