ബെയ്ജിങ്: ഇന്ത്യയും ചൈനയും ഡിസംബർ 10 മുതൽ നീണ്ടുനിൽക്കുന്ന സംയുക്ത സൈനികാഭ്യാസം നടത്തും. 23ന് അവസാനിക്കും. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചെങ്ദു നഗരത്തിലാണ് അഭ്യാസം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് സൈനികരെ സുസജ്ജമാക്കുന്നതിെൻറയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളിൽനിന്നുമായി 100 വീതം സൈനികരാണ് പെങ്കടുക്കുന്നത്. ദോക്ലാം അതിർത്തി തർക്കത്തെ തുടർന്ന് ബന്ധം വഷളായശേഷം ആദ്യമായാണ് ഇന്ത്യയും ചൈനയും സൈനികമായി സഹകരിക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.