നേപ്പാളിൽ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അപകടങ്ങളോ മറ്റു അത്യാഹിതങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  കാഠ്മണ്ഡുവിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള സോലുഖുമ്പുവാണ് ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം.
Tags:    
News Summary - Earthquake of magnitude 5.5 hits Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.