ടോേക്യാ: ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയടവ് ഡിജിറ്റൽ രീതിയിലേക്ക് മാറ്റണമെ ന്ന് ജപ്പാനിലെ ഫുകുവോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ ധനമന്ത്രിമാർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ നികുതിയുടെ വിശദവിവരങ്ങൾ അടുത്ത വർഷത്തോടെ പുറത്തുവിടാനാണ് തീരുമാനം.ആമസോൺ, ഗൂഗ്ൾ, ഫേസ്ബുക്ക് പോലുള്ള ഭീമൻ കമ്പനികളുടെ നികുതിയടവ് ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിന് നിലവിലെ നിയന്ത്രണത്തിൽ ചില ഭേദഗതികൾ വരുത്തുമെന്ന് ജപ്പാൻ, യു.എസ്, ചൈന, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.