വാഷിങ്ടൺ: കൊറോണവൈറസ് ബാധിതരുടെ സാമീപ്യം കണ്ടെത്തി ബന്ധപ്പെട്ടവർക്ക് അറിയിപ്പ് നൽകാൻ മൊബൈൽ ഫോണുകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്ത് മുൻനിര കമ്പനികളായ ഗൂഗ്ളും ആപ്പിളും.
ബുധനാഴ്ചയോടെ തുടങ്ങിയ സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയാകുന്നതോടെ െമാബൈൽ ഫോണുകൾക്കകത്തെ ബ്ലൂടൂത്ത് റേഡിയോ ഉപയോഗിച്ച് കോവിഡ് രോഗികളെ തിരിച്ചറിയാം. ഇവരുടെ വിശദാംശങ്ങൾ ലഭ്യമാകുന്നതോടെ മറ്റുള്ളവർ അവർക്കടുത്തെത്തുന്നത് തടയാനാകുമെന്നാണ് അവകാശവാദം. ഈ സോഫ്റ്റ്വെയറിെൻറ സഹായേത്താടെ സർക്കാറുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും ആപ്പുകൾ വികസിപ്പിച്ച് പൗരന്മാരുടെ യാത്രകൾ നിയന്ത്രിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.