ഇം​റാ​ൻ സൈ​ന്യ​ത്തി​െൻറ പാ​വയെന്ന്​ മുൻ ഭാ​ര്യ

ഇ​സ്​​ലാ​മാ​ബാ​ദ്​: പാകിസ്​താൻ തെഹ്​രീകെ ഇൻസാഫ്​ നേ​താ​വ്​ ഇം​റാ​ൻ ഖാ​ൻ സൈ​ന്യ​ത്തി​​​െൻറ ക​ളി​പ്പാ​വ​യാ​ണെ​ന്ന്​ മു​ൻ ഭാ​ര്യ റ​ഹം ഖാ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യാ​ണ്​ ഇം​റാ​​​െൻറ പാ​ർ​ട്ടി മു​ന്നി​ലെ​ത്തി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

സൈ​ന്യ​ത്തി​​​െൻറ തീ​രു​മാ​ന​ങ്ങ​ളാ​യി​രി​ക്കും ഇം​റാ​ൻ ന​ട​പ്പാ​ക്കു​ക. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളോ​ടും സൈ​ന്യ​ത്തി​​​െൻറ നി​ല​പാ​ടു​ത​ന്നെ​യാ​യി​രി​ക്കും ഇം​റാ​നും പി​ന്തു​ട​രു​ക​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​​​െൻറ ആ​ത്​​മ​ക​ഥ​യി​ൽ ഇം​റാ​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നി​ര​ത്തി​യി​ട്ടു​ണ്ട്​ റ​ഹം. ഇം​റാ​​​െൻറ വി​ജ​യ​ത്തി​ൽ ആ​ദ്യ ഭാ​ര്യ ജ​മീ​മ ഗോ​ൾ​ഡ്​​സ്​​മി​ത്ത്​ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. 

Tags:    
News Summary - imran is a doll of army says former wife-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.