ടോക്യോ: ജപ്പാനിലെ ക്യോടോ ആനിമേഷൻ സ്റ്റുഡിയോക്ക് തീവെച്ച അക്രമിയെ പൊലീസ് തിര ിച്ചറിഞ്ഞു. ഷിൻജി അയോബയെന്ന 41കാരനാണ് ആക്രമണം നടത്തിയത്. തെൻറ നോവലിലെ ആശയം മോഷ്ടിച്ചാണ് സ്റ്റുഡിയോ നിർമിച്ചതെന്നാണ് പ്രതി ആരോപിക്കുന്നത്. പൊള്ളലേറ്റ അയോബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീവെപ്പിൽ 33 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല. 40ലിറ്റർ പെട്രോളും ബാഗ്നിറയെ കത്തികളും ചുറ്റികയുമായാണ് അയോബ സ്റ്റുഡിയോയിലെത്തിയത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അയോബയുടെ പേരിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.