മാലദ്വീപ്​​ തെരഞ്ഞെടുപ്പ്​: ഇബ്രാഹിം​ സാലിഹിൻെറ പാർട്ടി​ വിജയത്തിലേക്ക്​

മാലെ: മാലദ്വീപ്​ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ പുറത്തു വന്ന ആദ്യ ഫലസൂചന അനുസരിച്ച്​​ ഇബ്രാഹീം മുഹമ്മദ്​ സാലിഹി ൻെറ മാൽഡീവിയൻ ഡെമോക്രാറ്റിക്​ പാർട്ടി(എം.ഡി.എം) വിജയത്തിലേക്ക്​.

പകുതിയിലേറെ ബാലറ്റ്​ പെട്ടികൾ എണ്ണിക്കഴിഞ്ഞപ്പോൾ ആകെയുള്ള 87 സീറ്റിൽ 59 സീറ്റിലും എം.ഡി.എം വിജയിച്ചുകഴിഞ്ഞു. ഫലസൂചനകൾ പുറത്ത്​വന്നതോടെ പാർട്ടി പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്​.

87 അംഗ മാലദ്വീപ്​ പാർലമ​െൻറലേക്കുള്ള വോ​ട്ടെടുപ്പ്​ ശനിയാഴ്​ചയാണ്​ അവസാനിച്ചത്​. പത്ത്​ പാർട്ടികളിലായി 386 സ്ഥാനാർഥികൾ ജനവിധി തേടി.

Tags:    
News Summary - maldives parlimentary polls; MDM Headed for landslide win -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.