ശ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ശ​രീ​ഫി​ന്​​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്ന്​ മെ​ഡി​ക്ക​ൽ സം​ഘം റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം.

അ​ൽ അ​സീ​സി​യ സ്​​റ്റീ​ൽ മി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ഏ​ഴു വ​ർ​ഷ​ത്തെ ത​ട​വി​നാ​ണ്​ ശ​രീ​ഫി​നെ ശി​ക്ഷി​ച്ച​ത്.

Tags:    
News Summary - Navas Sherif may admitted in Hospital - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.