തെല്‍അവീവ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച വന്‍ വിജയമാണെന്നും ചരിത്രപരമായ ചുവടുവെപ്പാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ചര്‍ച്ചക്കുശേഷം ആദ്യമായി നടന്ന മന്ത്രിസഭ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമേരിക്കന്‍-ഇസ്രായേല്‍ ബന്ധത്തില്‍ ‘പുതിയ ദിനം’ പിറന്നിരിക്കയാണെന്ന് ട്രംപ് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഒബാമ കാലത്തുനിന്ന് വിപരീതമായി പൂര്‍ണമായും ഇസ്രായേല്‍ അനുകൂല തീരുമാനങ്ങളാവും അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുകയെന്ന പ്രതീക്ഷയിലാണ് നെതന്യാഹു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.