ടോക്യോ: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ നിസാൻ കമ്പനി മുൻ ചെയർമാൻ കാർലോസ് ഗോസനെ കോടതിയിൽ ഹാജരാക്കി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്യായമായി തടങ്കലിലാക്കിയിരിക്കുകയാണെന്നും ഗോസൻ കോടതിയിൽ പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് കമ്പനിയുടെ ഫണ്ട് ഉപയോഗിച്ചെന്നാണ് ഗോസനെതിരായ ആരോപണങ്ങളിൽ പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.