ഒലിവർ ഹാർട്ടിനും ബെങ്​ത്​ ഹോംസ്​ട്രോമിനും​ സാമ്പത്തിക ശാസ്​ത്ര നൊബേൽ

സ്​​റ്റോക്​ഹോം: 2016ലെ സാമ്പത്തിക ശാസ്​ത്രത്തിനുള്ള നോബേൽ പുരസ്​കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും  ബെങ്​ത്​ ഹോംസ്​ട്രോമിനും. ബ്രിട്ടീഷുകാരനായ ഒലിവർ നിലവിൽ ഹാർവാർഡ്​ സർവകലാശാലയിൽ സാമ്പത്തിക ശാസ്​ത്ര വിഭാഗത്തിലെ പ്രൊഫസറാണ്​. ഫിൻലൻഡുകാരനായ ഹോംസ്​ട്രോം മസാച്ചുസെറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിലെ സാമ്പത്തിക ശാസ്​ത്ര വിഭാഗം അധ്യാപകനാണ്​.  

സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാർ പ്രതിപാദിക്കുന്ന കരാർ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനത്തിനാണ്​ പുരസ്​കാരം.

Tags:    
News Summary - nobel prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.