ഇസ്ലാമബാദ്: നിയന്ത്രണരേഖ ലംഘിച്ച ഇന്ത്യൻ ചാരവിമാനം വെടിവെച്ചിട്ടതായി പാകിസ്താൻ. രഖ്ചിക്രി ഭാഗത്ത് അത ിർത്തിലംഘിച്ച് 150 മീറ്ററോളം പാകിസ്താനകത്തേക്ക് പ്രവേശിച്ച പൈലറ്റില്ലാ വിമാനമാണ് തകർത്തതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടു. െഫബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ രൂപപ്പെട്ട സംഘർഷങ്ങൾക്ക് അയവുവരുന്നതിനിടെയാണ് സംഭവം.
Pakistan Army troops shot down an Indian spying quadcopter in Rakhchikri Sector along Line of Control.
— Maj Gen Asif Ghafoor (@OfficialDGISPR) March 16, 2019
The quadcopter had come 150 meters inside Pakistan. pic.twitter.com/iOayvEZEff
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.