മനില: അഞ്ച് അമേരിക്കക്കാരില്‍ മൂന്നുപേരും വിഡ്ഢികളാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ. ഫിലിപ്പീന്‍സില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ടയെ തുടര്‍ന്ന് രാജ്യത്തിന് നല്‍കിവരുന്ന സഹായങ്ങള്‍ തടയുമെന്ന് യു.എസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ദുതേര്‍തെയുടെ പരാമര്‍ശം.
അമേരിക്കക്കാര്‍ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വധിക്കുമെന്നും തന്‍െറ ഒൗദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ വ്യാഴാഴ്ച ദുതേര്‍തെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.