ബ്രസീൽ പ്രസിഡൻറി​െൻറ രാജിക്കായി ജനം തെരുവിൽ

സാവോ പോളോ: കോവിഡ്​ വ്യാപനം രൂക്ഷമാകു​േമ്പാഴും പ്രതി​രോധ നടപടികൾ സ്വീകരിക്കാത്ത ബ്രസീൽ പ്രസിഡൻറ്​ ജെയ്​ർ ബൊൽസൊ​നാരോക്കെതിരെ പ്രതിഷേധം രൂക്ഷം. തലസ്​ഥാനമായ റിയോ ഡി ജനീറോയിൽ ആയിരങ്ങളാണ്​ പ്രസിഡൻറി​െൻറ രാജിയാവശ്യപ്പെട്ട്​ തെരുവിലിറങ്ങിയത്​. ബ്രസീലിലെ മറ്റ്​ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. കോവിഡ്​ തടയുന്നതിനുള്ള പ്രതിരോധ നടപടികളെ പരിഹസിക്കുന്ന നിലപാടാണ്​ ബൊൽ

സൊനാരോയുടെതെന്നും പ്രക്ഷോഭകർ ആരോപിച്ചു.  

Tags:    
News Summary - Brazilian protesters call for Jair Bolsonaro to be impeached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.