ലണ്ടൻ: രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധ സ്ഥിരീകരിച്ചതോടെ 10 ദിവസം നിരീക്ഷണത്തിൽ കഴിയണം. മന്ത്രിയുമായി സമ്പർക്ക ബന്ധമുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസണും ജീവിതപങ്കാളിയും ഐസൊലേഷനിലാണ്.
സാജിദ് കഴിഞ്ഞയാഴ്ച മന്ത്രിമാർക്കൊപ്പം പാർലമെൻറിലെത്തിയിരുന്നതായി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.