ഇസ്താംബുൾ: തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു.
വടക്കൻ തുർക്കിയിലെ ബാർട്ടിൻ തുറമുഖത്തിന് സമീപമാണ് സംഭവം. ആർവി എന്ന യുക്രെയ്നിയൻ കപ്പലാണ് മുങ്ങിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ജോർജിയയിൽനിന്ന് ബൾഗേറിയയിലേക്ക് പോകവെ മോശം കാലാവസ്ഥയാണ് അപകട കാരണമായത്. 10 യുക്രെയ്ൻ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.