കോവിഡ്​ അ​വ​സാ​ന​ത്തോ​ട​ടു​ത്തു; പ്ര​തീ​ക്ഷ പ​ക​ർ​ന്ന്​ ശാ​സ്ത്ര​ജ്ഞ​ർ

വാ​ഷി​ങ്​​ട​ൺ: ഒ​മി​ക്രോ​ണും പി​റ​കെ മ​റ്റു​ള്ള​വ​യും എ​ത്തു​ക​യും വ്യാ​പ​ന​ത്തി​ന്​​ അ​തി​വേ​ഗം കൈ​വ​രു​ക​യും ചെ​യ്​​തെ​ങ്കി​ലും ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധ അ​വ​സാ​ന​ത്തോ​ട​ടു​ത്തു​വെ​ന്ന സൂ​ച​ന​യു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ.

ചി​കി​ത്സ തേ​ടു​ന്ന​വ​രും മ​രി​ക്കു​ന്ന​വ​രും കു​റ​ഞ്ഞ​ത്​ ഇ​തി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണെ​ന്ന്​ കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ രോ​ഗ​പ്ര​തി​രോ​ധ ശാ​സ്ത്ര​ജ്ഞ മോ​ണി​ക ഗാ​ന്ധി പ​റ​ഞ്ഞു. ''വൈ​റ​സ്​ ന​മു​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദം എ​ല്ലാ​വ​രി​ലും പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തു​വ​ഴി മ​ഹാ​മാ​രി​യെ ഇ​ല്ലാ​താ​ക്കാ​നാ​കും'' -അ​വ​ർ പ​റ​യു​ന്നു.

Tags:    
News Summary - Covid to become an endemic soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.