ബ്രിട്ടനിൽ കോവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്.

ശനിയാഴ്ച 146,390 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 313 പേർ മരിക്കുകയും ചെയ്തു.

Tags:    
News Summary - covid's death toll rises to 1.5 million in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.