ട്രംപ് രാജ്യത്തെ തകർത്തയാൾ -ബൈഡൻ

ബാലി: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് യു.എസിനെ തകർത്തയാളാണെന്ന് പ്രസിഡൻറ് ജോ ബൈഡന്റെ വിമർശനം. ഇന്തോനേഷ്യയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം.

ട്രംപിന്റെ ഭരണകാലം എല്ലാ നിലക്കും രാജ്യത്തെ തകർക്കുന്നതായിരുന്നുവെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ബൈഡൻ പറഞ്ഞു.


Tags:    
News Summary - Donald Trump is the one who destroyed the country - Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.