ബ്രസല്‍സ്: ഭീകരാക്രമണമുണ്ടായ ബ്രസല്‍സ് വിമാനത്താവളം ഇന്ന് ഉച്ചക്ക് ശേഷം തുറക്കുമെന്ന് എയര്‍പോര്‍ട്ട് ഉന്നത മേധാവി അര്‍നോഡ് ഫെയിസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ദിവസത്തിന് ശേഷമാണ് വിമാനത്താവളം തുറക്കുന്നത്.
മൂന്ന് വിമാനങ്ങളാണ് സര്‍വീസ് ഇന്ന് സർവീസ് നടത്തുക. ആദ്യ വിമാനം ഏതന്‍സ്, ട്യൂറിന്‍, ഫാറോ എന്നിവിടങ്ങളിലേക്കാണ് പുറപ്പെടുക.മാര്‍ച്ച് 22ന് ബ്രസല്‍സ് വിമാനത്തവളത്തിലും മെട്രോ സറ്റേഷനിലുമുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.