ബ്രെ​ക്​​സി​റ്റ് ​ബി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം  ബ്രി​ട്ട​ൻ അം​ഗീ​ക​രി​ക്ക​ണ​ം –ഇ.​യു

ബ്ര​സ​ൽ​സ്​: ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ബ്രി​ട്ട​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ന്ത്യ​ശാ​സ​നം. ​ര​ണ്ടാ​ഴ്​​ച​ക്ക​കം ബ്രെ​ക്​​സി​റ്റ്​ ബി​ല്ലി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ​വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ഇൗ​വ​ർ​ഷം ന​ട​ക്കി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ​സ്​ ചീ​ഫ്​ നെ​ഗോ​ഷ്യേ​റ്റ​ർ മൈ​ക്കി​ൾ ബേ​ണി​യ​ർ വ്യ​ക്ത​മാ​ക്കി.

 െഎ​റി​ഷ്​ അ​തി​ർ​ത്തി, പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം, ബ്രെ​ക്​​സി​റ്റ്​ ബി​ല്ല്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ബ്രെ​ക്​​സി​റ്റ്​ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഡേ​വി​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടി​യാ​ലോ​ച​ന​യി​​ലൂ​ടെ ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ഡേ​വി​ഡ്​ ഡേ​വി​സ്​ പ​റ​ഞ്ഞു. 
ബ്രി​ട്ട​ൻ ഇ.​യു വി​ട്ടു​േ​പാ​കു​േ​മ്പാ​ൾ ന​ൽ​കു​ന്ന തു​ക​യെ സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും ബേ​ണി​യ​ർ ചൂ​ണ്ടി​
ക്കാ​ട്ടി. ​ 

Tags:    
News Summary - Brexit bill: Barnier gives UK two weeks to clarify key issues-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.