കരാറില്ല ബ്രെക്​സിറ്റ്​ തടയാൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രിക്കെതിരെ വിശ്വാസവോ​ട്ടെടുപ്പ്​

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണെ പുറത്താക്കാനും ബ്രെക്​സിറ്റ്​ നീട്ടുന്നതിനുമായി പാർലമ​െൻ റംഗങ്ങൾ അടുത്തയാഴ്​ച വിശ്വാസവോ​ട്ടെടുപ്പിന്​. കരാറില്ലാതെ ഒക്​ടോബർ 31ന്​ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്ന ത്​ തടയുകയാണ്​ എം.പിമാരുടെ പ്രധാന ആവശ്യം. വോ​ട്ടെടുപ്പിൽ പരാജയപ്പെട്ടാൽ രാജിക്കു തയാറായില്ലെങ്കിലും ബ്രെക്​സിറ്റ്​ തീയതി നീട്ടാൻ ബോറിസ്​ ജോൺസൺ നിർബന്ധിതനാകും. പ്രതിപക്ഷവുമായി നടത്തിയ ചർച്ചയിലാണ്​ വിശ്വാസവോ​ട്ടെടുപ്പിൽ ധാരണയിലെത്തിയത്​.
Tags:    
News Summary - Brexit -Boris Johnson to win an election- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.