ബോസ്റ്റൺ: സഹപ്രവർത്തകനെയും ഭാര്യയെയും ചായക്ക് ക്ഷണിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് െഎൻസ്റ്റൈൻ എഴുതിയ കത്ത് 18,000 ഡോളറിന് (ഏതാണ്ട് 1,27,809 രൂപ) ലേലത്തിന്. ആപേക്ഷികത സിദ്ധാന്തത്തിെൻറ വ്യാഖ്യാതാവും സുഹൃത്തുമായ ഡോ. ഹാൻസ് റീഷൻബച്ചിനാണ് െഎൻസ്റ്റൈൻ കത്തെഴുതിയത്.
1928 ഒക്ടോബർ 19ന് ജർമൻ ഭാഷയിൽ എഴുതിയ കത്താണിത്. ഇവർ ജർമനിയിലെ ഹുംബോൾട് യൂനിവേഴ്സിയിൽ പഠിപ്പിക്കുന്ന സമയമായിരുന്നു അത്. കത്തിൽ ആപേക്ഷികത സിദ്ധാന്തത്തെ കുറിച്ചും െഎൻസ്റ്റൈൻ വിവരിക്കുന്നുണ്ട്. ലേലം ഇൗ മാസം 12ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.