വൃദ്ധസദനത്തിൽ തീപ്പിടിത്തം; ഒമ്പതുപേർ മരിച്ചു

മോസ്കോ: മോസ്​കോയുടെ പ്രാന്തപ്രദേശത്തുള്ള വൃദ്ധ സദനത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. പൊള്ളലേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 

ഞായറാഴ്ച വൈകീട്ടാണ് സ്വകാര്യ വൃദ്ധ സദനത്തിൽ തീപിടുത്തമുണ്ടായത്​. മോസ്കോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്​ ക്രാസ്നോഗോർസ്കിലാണ്​ സംഭവം.

തീപിടിത്തത്തി​​​െൻറ കാരണം വ്യക്​തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Fire at nursing home in Moscow suburb kills 9, injures 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.