മെക്സിേകാസിറ്റി: രാഷ്ട്രീയത്തിലിറങ്ങി ഉന്നത പദവികൾ അലങ്കരിക്കുന്നതു വഴി കോ ടികൾ സമ്പാദിക്കാമെന്നു കണക്കു കൂട്ടുന്നവരിൽനിന്ന് വ്യത്യസ്തനാണ് മെക്സിക്ക ൻ പ്രസിഡൻറ് ആൻഡ്രസ് മാനുവൽ ലോപസ്. 23,000 ഡോളറിൽ താഴെയാണ്(ഏകദേശം 15,99,075 രൂപ) ജീവിതത്തിെൻറ നല്ലൊരു പങ്ക് രാഷ്ട്രീയപ്രവർത്തനത്തിനായി ഉഴിഞ്ഞുവെച്ച ഇൗ ഇടതു പ്രസിഡൻറിെൻറ സമ്പാദ്യം.
പണമുണ്ടാക്കാൻ താൽപര്യമില്ലാത്ത പ്രസിഡൻറിെൻറ കൈയിൽ ക്രെഡിറ്റ് കാർഡുപോലുമില്ല. പൈതൃകമായി കിട്ടിയ സ്വത്തുക്കൾ നാലു മക്കളുടെ പേരിൽ എഴുതിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.