തു​ർ​ക്കി​യു​ടെ അ​ണ​ക്കെ​ട്ട്​ നി​ർ​മാ​ണ​ത്തി​നെ​തി​രെ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് റൂ​ഹാ​നി

തെ​ഹ്​​റാ​ൻ: ടൈ​ഗ്രീ​സ്, യൂ​ഫ്ര​ടീ​സ്​ ന​ദി​ക​ളി​ൽ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കാ​നു​ള്ള തു​ർ​ക്കി​പ​ദ്ധ​തി​യെ ശ​ക്​​ത​മാ​യെ​തി​ർ​ത്ത്​ ഇ​റാ​ൻ രം​ഗ​ത്ത്. നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കാ​നാ​ണ്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യെ​ മു​ഴു​വ​ൻ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ അ​ണ​ക്കെ​െ​ട്ട​ന്ന്​ റൂ​ഹാ​നി ആ​രോ​പി​ച്ചു.

അ​ണ​ക്കെ​ട്ട്​ നി​ർ​മാ​ണ​ത്തി​നെ​തി​രെ ആ​ദ്യ​മാ​യാ​ണ്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​തി​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, തു​ർ​ക്കി​യെ പേ​രെ​ടു​ത്ത്​ പ​റ​യാ​തെ​യാ​ണ്​ റൂ​ഹാ​നി പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്. സി​റി​യ​യി​ലേ​ക്കും ഇ​റാ​ഖി​ലേ​ക്കും ഒ​ഴു​കു​ന്ന ര​ണ്ട്​ ന​ദി​ക​ളി​ൽ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​യി​രു​ന്നു റൂ​ഹാ​നി​യു​ടെ വാ​ക്കു​ക​ൾ.

Tags:    
News Summary - Ruhani oppose Turkey's dam construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.