യു​വ​തി​യു​ടെ ഷൂ​സി​ൽ പാ​മ്പി​െൻറ ഭൂഖണ്ഡാന്തര യാ​ത്ര

ഗ്ലാ​സ്​​ഗോ: ആ​സ്​​​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്​​ല​ൻ​ഡി​ൽ​നി​ന്ന്​ സ്​​േ​കാ​ട്ട്​​​ല​ൻ​ഡി​ലെ ഗ്ലാ​സ്​​ഗ ോ വ​രെ ഒ​രു പാ​മ്പി​ന്​ സു​ഖ​യാ​ത്ര. സ്​​കോ​ട്ടി​ഷ്​ വ​നി​ത​യാ​യ മോ​യ്​​റ ബോ​ക്​​സാ​ൽ യാ​ത്ര ക​ഴി​ഞ്ഞ്​ വീ​ട്ടി​ലെ​ത്തി പെ​ട്ടി​തു​റ​ന്ന​പ്പോ​ഴാ​ണ്​ ഉ​ള്ളി​ൽ ത​​​െൻറ ഷൂ​വി​ന​ക​ത്ത്​ സു​ഖ​നി​ദ്ര​യി​ലാ​ണ്ട പാ​മ്പി​നെ ക​ണ്ട​ത്.

9,000 മൈ​ൽ നീ​ണ്ട യാ​ത്ര​ക്കി​ടെ പാ​മ്പ്​ പ​ടം പൊ​ഴി​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ വി​നോ​ദ​യാ​ത്ര​ക്ക്​ പോ​യ​താ​യി​രു​ന്നു മോ​യ്​​റ.

വി​വ​ര​മ​റി​ഞ്ഞ്​ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വി​ഭാ​ഗം സ്​​ഥ​ല​ത്തെ​ത്തി പാ​മ്പി​നെ ‘ക​സ്​​റ്റ​ഡി’​യി​ലെ​ടു​ത്തു.

Tags:    
News Summary - Snake on a plane travels over 15,000km from Mackay to Glasgow before being found in a shoe-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.