ലണ്ടൻ: ബ്രിട്ടനിൽ ഏറ്റവും വലിയ ആഡംബര ജീവിതം നയിക്കുന്നത് ഇന്ത്യൻ ശതകോടീശ്വരെൻറ മകളെന്ന് റിപ്പോർട്ട്. സ്കോട്ലൻഡ് സർവകലാശാലയിൽ പഠിക്കുന്ന മകൾക്ക് പിതാവ് ആഡംബരവില്ലയും 12 പരിചാരകരെയുമാണ് ഏർപ്പാടാക്കിയത്. കോടീശ്വരെൻറ പേര് പുറത്തുവന്നിട്ടില്ല. യൂനിവേഴ്സിറ്റ് ഒാഫ് ആൻഡ്രൂവിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെക്കുറിച്ച് ‘സൺ’ പത്രമാണ് റിപ്പോർട്ട് ചെയ്തത്. േജാലിക്കാർക്ക് ശമ്പളം നൽകാൻ മാത്രം പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് പിതാവ് ചെലവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.