ലണ്ടൻ: ബ്രക്സിറ്റ് വിഷയത്തിൽ പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട ബ്രിട്ടീഷ് പ്രധാ നമന്ത്രി തെരേസ മേയ് ഉടൻ രാജിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് ഗ്രഹാം ബ്രാഡി. ബുധനാഴ്ച കൺസർവർവേറ്റീവ് പാർട്ടി പ്രതിനിധികളുമായി കണ്ട ശേഷം കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്ന് ബ്രാഡി പറയുന്നു.
ബ്രക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ താൻ രാജിവെക്കുമെന്ന് നേരത്തെ തെരേസ മേയ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.