കോവിഡ്​ തടയുന്നതിൽ വീഴ്​ച: ​ബ്രസീൽ പ്രസിഡൻറിനെതിരെ നടപടി ആവശ്യപ്പെട്ട്​ സെനറ്റ്​ റിപ്പോർട്ട്​

ബ്രസീലിയ: കോവിഡ്​ മഹാമാരി കൈകാര്യം ചെയ്​തതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട്​ സെനറ്റ്​ റിപ്പോർട്ട്​. അതേസമയം, നടപടിയെടുക്കണമെന്ന​ ആവശ്യത്തിൽ നിന്ന്​ സെനറ്റ്​ പിൻമാറിയതായും വാർത്തയുണ്ട്​.

ബൊൽസൊനാരോ മനപ്പൂർവമുണ്ടാക്കിയ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ ആളുകൾ കോവിഡ്​ ബാധിച്ച്​ മരിക്കാൻ ഇടയാക്കിയതെന്നു കാണിച്ചാണ്​​ സെനറ്റ്​ റിപ്പോർട്ട്​ അവതരിപ്പിച്ചത്​.  

Tags:    
News Summary - Brazil Senate report will urge charges against President Bolsonaro over the pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.