ഇത് യുദ്ധത്തിന്‍റെ കാലമല്ലെന്ന് ജി20 ഉച്ചകോടി

ബാലി: ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമടക്കമുള്ള പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഉച്ചകോടി അംഗീകരിച്ച പ്രഖ്യാപനം ആഹ്വാനം ചെയ്തു. ഏതു പ്രതിസന്ധിഘട്ടത്തിലും അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശവും സംരക്ഷിക്കണമെന്നും പ്രഖ്യാപനത്തിൽ എടുത്തുപറഞ്ഞു.

Tags:    
News Summary - G20 summit says this is not the time for war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.