യുനൈറ്റഡ് നാഷൻസ്: അതിർത്തികടന്നുള്ള സൈനിക നടപടികൾ സ്വയം പ്രതിരോധത്തിെൻറ ഭാഗമായാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. മറ്റൊരു രാജ്യത്തിെൻറ സായുധാക്രമണം മൂലമാണ് ഇത്തരം സൈനിക നീക്കങ്ങൾ നടത്തേണ്ടി വരുന്നതെന്നും പാകിസ്താെൻറ പേരു പരാമർശിക്കാതെ ബോധിപ്പിച്ചു.
ഇത്തരം ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തിരിച്ചടിനൽകാൻ സൈന്യത്തെ ഉപയോഗിക്കുമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡറുടെ ഉപ പ്രതിനിധി നാഗരാജ് നായിഡു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.