ചിത്രം: Reuters

കോ​വി​ഡ്​ നി​യ​ന്ത്ര​ണം; യു.​എ​ൻ വി​ത​ര​ണ​ശൃം​ഖ​​ല ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ഇ​ന്ത്യ

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്​​തു​ക്ക​ളും വി​ത​ര​ണം ചെ​യ്യാ​ൻ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ വി​ത​ര​ണ​ശൃം​ഖ​ല സ​ഹാ​യി​ക്കാ​മെ​ന്ന വാ​ഗ്​​ദാ​നം നി​ര​സി​ച്ച്​ ഇ​ന്ത്യ.

രാ​ജ്യ​ത്തി​ന്​ അ​തി​േ​ൻ​റ​താ​യ മെ​ച്ച​പ്പെ​ട്ട വി​ത​ര​ണ​ശൃം​ഖ​ല ഉ​ണ്ടെ​ന്നും ഇ​തു​പ​യോ​ഗി​ച്ച്​ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ച​താ​യി ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​െൻറ വ​ക്​​താ​വ്​ ചൊ​വ്വാ​ഴ്​​ച ന്യൂ​യോ​ർ​ക്കി​ൽ പ​റ​ഞ്ഞു.

എ​ന്നി​രു​ന്നാ​ലും യു.​എ​ന്നി​െൻറ വാ​ഗ്​​ദാ​നം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യം വ​രു​േ​മ്പാ​ൾ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വ​ക്​​താ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - India declines UN's offer of assistance from integrated supply chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.