തെൽഅവീവ്: ഇറാനും വൻശക്തികളും തമ്മിലുള്ള ആണവകരാറിനെ കണ്ണടച്ച് എതിർക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ആണവകരാർ പുനരുജ്ജീവിപ്പിക്കാനായി വിയനയിൽ ചർച്ച പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
ചർച്ചയുടെ അവസാനം ഗുണകരമായ വശങ്ങളുള്ള ആണവകരാറിലാണ് എത്തിച്ചേരുന്നതെങ്കിൽ എതിർക്കില്ലെന്നാണ് ബെനറ്റിെൻറ പ്രതികരണം.
യൂറോപ്യൻ, ഇറാൻ പ്രതിനിധികളുടെ ആണവകരാർ ചർച്ചകൾ ആശങ്കയോടെയാണ് ഇസ്രായേൽ വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.