കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് സ​ലാ​ഹ് അ​സ്സ​ബാ​ഹ്, നാ​റ്റോ ഡി​ഫ​ൻ​സ് കോ​ള​ജ് ക​മാ​ൻ​ഡ​ന്റ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഒ​ലി​വ​ർ റി​ട്ട്മാ​നൊ​പ്പം

കുവൈത്ത്, നാറ്റോ സൈനിക മേധാവികൾ കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സലാഹ് അസ്സബാഹ്, നാറ്റോ ഡിഫൻസ് കോളജ് കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ ഒലിവർ റിട്ട്മാനുമായി കൂടിക്കാഴ്ച നടത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സൈനിക സഹകരണം വർധിപ്പിക്കൽ എന്നിവ ഇരുവരും ചർച്ചചെയ്തതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Kuwait and NATO military chiefs meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.