മനില: മുൻ ഏകാധിപതി ഫെർഡിനൻഡ് മാർക്കോസിന്റെ മകൻ ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ (64) ഫിലിപ്പീൻസ് പ്രസിഡന്റ്. കാലാവധി കഴിഞ്ഞ പ്രസിഡന്റ് റൊഡ്രിഗോ ദുതേർതെയുടെ മകൾ സാറയാണ് പുതിയ വൈസ് പ്രസിഡന്റ്.
മൂന്നു പതിറ്റാണ്ടു നീണ്ട ജനാധിപത്യ ഭരണത്തിന് അവസാനം കുറിച്ചാണ് മാർക്കോസ് ജൂനിയർ (64) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. 36 വർഷം മുമ്പാണ് ഫിലിപ്പീൻസ് ജനത മാർക്കോസ് സീനിയറിനെ പുറത്താക്കിയത്. 1989ൽ അമേരിക്കയിൽ നിര്യാതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.