പാ​കി​സ്താ​നി​ൽ ബ​സ് കൊ​ക്ക​യി​ൽ വീ​ണ് 19 മ​ര​ണം

ക​റാ​ച്ചി: അ​തി​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച ബ​സ് മ​ല​യി​ടു​ക്കി​ൽ പ​തി​ച്ച് 19 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക്വ​റ്റ​യി​ൽ​നി​ന്ന് ഇ​സ്‍ലാ​മാ​ബാ​ദി​ലേ​ക്ക് 36 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ബ​ലൂ​ചി​സ്താ​ൻ​ പ്ര​വി​ശ്യ​യി​ൽ മ​ല​നി​ര​ക​ളി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര​ന്തം. ക​ന​ത്ത മ​ഴ​യും അ​മി​ത​വേ​ഗ​വും ദു​ര​ന്ത​ത്തി​ന് ആ​ക്കം​കൂ​ട്ടി​യ​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.സമാന ദുരന്തങ്ങൾ തുടർക്കഥയായ പാകിസ്താനിൽ കഴിഞ്ഞ മാസമുണ്ടായ ബസപകടത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - More than a dozen dead after bus falls into ravine in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.