മുഹമ്മദ് മുസ്തഫ ഫലസ്തീൻ പ്രധാനമന്ത്രിയാകും

ജറൂസലം: മുഹമ്മദ് ഇഷ്തയ്യിഹ് രാജിവെച്ച ഒഴിവിൽ ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാൻ മുഹമ്മദ് മുസ്തഫ (70) പുതിയ ഫലസ്തീൻ പ്രധാനമന്ത്രിയാകും. 2013 -15 കാലയളവിൽ അദ്ദേഹം ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതിഷേധിച്ചും പട്ടിണി പടരുമ്പോൾ ഒന്നും ചെയ്യാനാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് മുഹമ്മദ് ഇഷ്തയ്യിഹ് രാജിവെച്ചത്.

Tags:    
News Summary - Muhammad Mustafa will become the Prime Minister of Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.