യുനൈറ്റഡ് നാഷൻസ്: ഉത്തരകൊറിയയിലെ യോങ്ബയോണിൽ ആണവോർജ പ്ലാൻറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി റിപ്പോർട്ട്.
പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചപ്പോൾ അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാൻറിെൻറ പ്രവർത്തനം തുടങ്ങിയതിെൻറ സൂചനകൾ കണ്ടെത്തിയതായി യു.എൻ ആണവോർജ നിരീക്ഷണ സമിതിയായ ഇൻറർനാഷനൽ ആറ്റമിക് എനർജി ഏജൻസിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ആദ്യമാണ് പ്ലാൻറുകൾ പ്രവർത്തിച്ചുതുടങ്ങിയത്. ജൂലൈ മുതൽ പ്ലാൻറിൽ നിന്ന് ജലം പുറത്തേക്കൊഴുകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.