ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം നേരിടാൻ ‘സ്റ്റാൻഡിങ് ആർമി’ക്ക് രൂപംനൽകി പൊലീസ് രംഗത്ത്. ബുധനാഴ്ച കുടിയേറ്റക്കാരായ അഭിഭാഷകരെയും അവരുടെ ഓഫിസും ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധം.
നഗരത്തിൽ പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സുരക്ഷ വിലയിരുത്താൻ വിളിച്ച യോഗത്തിൽ കലാപകാരികൾക്കെതിരെ തീവ്രവാദവിരുദ്ധ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.