കു​ടും​ബ​ത്തി​ലെ പ​ത്തു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു

സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ൽ കു​ടും​ബ​ത്തി​ലെ ഏ​ഴ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​രെ അ​ജ്ഞാ​ത​ൻ വെ​ടി​വെ​ച്ചു​കൊ​ന്നു. വെ​ടി​വെ​പ്പി​നു​ള്ള കാ​ര​ണം പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല

Tags:    
News Summary - Ten members of the family were shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.