യുനൈറ്റഡ് നേഷൻസ്: കോവിഡുണ്ടാക്കിയ ആഘാതംമൂലം 2030 ആകുേമ്പാഴേക്ക് 207 ദശലക്ഷം പേർകൂടി കടുത്ത ദാരിദ്ര്യം നേരിടുമെന്ന് യു.എൻ െഡവലപ്മെൻറ് പ്രോഗ്രാം (യു.എൻ.ഡി.പി).
ആഗോളതലത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം നൂറുകോടിയിൽ അധികമാകുമെന്നാണ് കണക്ക്. കോവിഡ് വളരെ മോശം രൂപത്തിൽ ബാധിച്ച മേഖലകളിൽ ദാരിദ്ര്യത്തിെൻറ തോത് കൂടും.
ഇതിൽതന്നെ സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമായിരിക്കുമെന്നും യു.എൻ.ഡി.പി പഠനം അഭിപ്രായപ്പെട്ടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.