യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ വോ​ട്ടെ​ടു​പ്പ്; മൂ​ന്നി​ലൊ​ന്ന് രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചാ​ൽ റ​ഷ്യ പുറത്ത്

യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ​നി​ന്ന് റ​ഷ്യ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. കി​യ​വി​ൽ സി​വി​ലി​യ​ന്മാ​ർ​ക്കു നേ​രെ റ​ഷ്യ​ൻ സൈ​ന്യം കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

47 അം​ഗ​ങ്ങ​ളാ​ണ് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ ഉ​ള്ള​ത്. പ്ര​മേ​യ​ത്തെ മൂ​ന്നി​ലൊ​ന്ന് രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചാ​ൽ റ​ഷ്യ പു​റ​ത്താ​കും. കി​യ​വി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ വാ​ദം.

യു.​എ​സ്, ചൈ​ന, യു.​കെ, ​ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ലെ വീ​റ്റോ അ​ധി​കാ​ര​മു​ള്ള സ്ഥി​രാം​ഗ​മാ​ണ് റ​ഷ്യ.

Tags:    
News Summary - United Nations suspends Russia from human rights body over Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.