ടിക്​ടോക്​ നിരോധനത്തിന്​ സ്​​േറ്റ

ന്യൂയോർക്​: ചൈനീസ്​ ആപ്പായ ടിക്​ടോക്​ നിരോധിച്ച അമേരിക്കൻ സർക്കാർ നടപടി ഫെഡറൽ ജഡ്​ജി സ്​റ്റേ ചെയ്​തു. ആപ്​ സ്​റ്റോറുകളിൽനിന്ന്​ ടിക്​ടോക്​ നീക്കാനുള്ള അമേരിക്കൻ തീരുമാനമാണ്​ സ്​റ്റേ ചെയ്​തത്​.

നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ടിക്ടോകി​െൻറ ആവശ്യം കൊളംബിയയിലെ യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതി ജഡ്​ജി കാൾ നിക്കോളാസ്​ അംഗീകരിച്ചില്ല. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ഉത്തരവു​പ്രകാരം നിരോധനം നിലവിൽവരുന്നതിന്​ മണിക്കൂറുകൾ മുമ്പാണ്​ സ്​റ്റേ വിധിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.