വൂഹാനിലെ ലാബ്​ സന്ദർശിച്ച്​ ഡബ്ല്യു.എച്ച്​.ഒ സംഘം

ബെയ്​ജിങ്​: കോവിഡ്​-19​െൻറ ഉറവിടം തേടി വൂഹാനിലെ വൈറസ്​ ഗവേഷണ ലാബ്​ സന്ദർശിച്ച്​ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​.ഒ) സംഘം. ലാബിലെ പ്രമുഖ വൈറോളജിസ്​റ്റുമായും സംഘം കൂടിക്കാഴ്​ച നടത്തി.

മൂന്നര മണിക്കൂറോളമാണ്​ സംഘം കനത്തസുരക്ഷയുള്ള ലാബിൽ ചെലവഴിച്ചത്​. ഈ പരീക്ഷണശാലയിൽനിന്നാണ്​ കോവിഡ്​-19നെ ചൈന പുറത്തുവിട്ടതെന്ന്​ ആരോപണമുയർന്നിരുന്നു.വൂഹാനിലെ മത്സ്യ മാർക്കറ്റിൽനിന്നാണ്​ കോവിഡ്​ പൊട്ടിപ്പുറപ്പെട്ടത്​.

വൈറസി​െൻറ ആദ്യവാഹകയായ ബാറ്റ്​ വുമൺ എന്നറിയപ്പെടുന്ന സ്​​ത്രീയുമായും സംഘം കൂടിക്കാഴ്​ച നടത്തി.

Tags:    
News Summary - WHO team visits lab in Wuhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.