ബന്ധുക്കൾ അഴിമതി നടത്തുന്നത് ശ്രദ്ധിക്കണം -പാർട്ടി നേതാക്കളോട് ഷി ജിൻപിങ്

ബെയ്ജിങ്: കുടുംബക്കാരും അടുത്ത ബന്ധുക്കളും സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്തുന്നത് കരുതിയിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശിച്ചു.

ഔദ്യേഗിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് അദ്ദേഹം ജാഗ്രത നിർദേശം നൽകിയത്. വ്യക്തിപരമായ അച്ചടക്കവും അന്തസ്സും കാത്തുസൂക്ഷിക്കണം.

അഴിമതി പൊറുക്കാനാവാത്ത കുറ്റമാണെന്നും കനത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Xi Jinping told party leaders to watch out for corruption by relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.